Loading...

കേരളീയ സ്ത്രീനവോത്ഥാന ചരിത്രം (Keraleeya sthree navodhana charithram)

കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ...

Full description

Bibliographic Details
Main Author: ശ്രീകുമാരി,എസ് (Sreekumari,S)
Format: Printed Book
Published: തിരുവനന്തപുരം ചിന്ത 2019
Subjects:
Description
Summary:കേരളത്തിലെ നവോത്ഥാന കാലത്തിനു മുന്‍പ് സമൂഹത്തില്‍ സ്ത്രീക്കുള്ള സ്ഥാനവും ജാതി വ്യവസ്ഥയും അനാചാരങ്ങളും കൊണ്ട് ഇരുണ്ടു പോയ കാലത്തെ സ്ത്രീയുടെ അവസ്ഥയും, നവോത്ഥാനകാലത്തെ മാറ്റങ്ങളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്. സമകാലിക കേരളീയ വനിതയുടെ അനുഭവങ്ങളും സ്ത്രീ സ്വത്വരൂപീകരണത്തിന്റെ പ്രശ്‌നങ്ങളും സ്ത്രീ സംഘടനകളുടെ ആവിര്‍ഭാവവും സ്ത്രീസുരക്ഷയുടെയും പ്രശ്‌നങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
Physical Description:220p.
ISBN:9789388485166