Loading...
പാട്ടുവഴിയോരത്ത്
A book about Rafeek Ahammed കവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എ...
Main Author: | |
---|---|
Other Authors: | |
Format: | Printed Book |
Published: |
Thrissur
Green Books
2018
|
Subjects: |
Summary: | A book about Rafeek Ahammed
കവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ - ഭാവനയും യാഥാർഥ്യവും നിറയുന്ന കവിയുടെ ആത്മഭാഷണങ്ങൾ |
---|---|
Physical Description: | 120p. |
ISBN: | 9789387331402 |