Loading...
Avante Smaranakal
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച...
Main Author: | |
---|---|
Format: | Printed Book |
Published: |
Kozhikode
Poorna Publications
2010
|
Subjects: |
LEADER | 01741nam a22001577a 4500 | ||
---|---|---|---|
999 | |c 29869 |d 29869 | ||
020 | |a 978813001257 | ||
082 | |a 894.8123 THA-A .FI(N) | ||
100 | |a Thakazhi Sivasankara Pillai | ||
245 | |a Avante Smaranakal | ||
260 | |a Kozhikode |b Poorna Publications |c 2010 | ||
300 | |a 104p. | ||
520 | |a ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണന്നും, ഹോട്ടല്‍ ജോലിക്കാരന്‍ തന്റെ അച്ഛനാണന്നും അവന്‍ സങ്കല്‍പ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികള്‍ക്കിടയിലൂടെ വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. | ||
650 | |a Fiction | ||
942 | |c BK | ||
952 | |0 0 |1 0 |4 0 |6 894_812300000000000_THAA__FIN |7 0 |9 32626 |a DCB |b DCB |d 2018-03-28 |l 2 |o 894.8123 THA-A .FI(N) |p DCB3380 |r 2019-04-29 |s 2019-04-10 |w 2018-03-28 |y BK |