Loading...

മദ്യപൻെറ മാനിഫെസ്റ്റോ

മദ്യപാനത്തെ നോക്കിക്കാണുന്ന കുറിപ്പുകളാണിവ. മദ്യപാനിയെ സമൂഹത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവിയായി കണക്കാക്കുന്ന ഭരണക്കൂടവും സന്മാര്‍ഗ സമൂഹവും ഇവിടെ വിചാരണ ചെയ്യപ്പെടുന്നു. മദ്യപന്റെ നേര്‍ക്കുള്ള നഗ്നമായ ചൂഷണങ്ങളും പൊള്ളത്തരങ്ങളും, വികലമായ മദ്യനയങ്ങളും തുറന്നു കാട്ടുന്ന കുറിപ്പുകള്‍....

Full description

Bibliographic Details
Main Author: ഗിരീഷ് ജനാർദ്ദനൻ
Other Authors: Gireesh Janardhanan
Format: Printed Book
Published: Thrissur Green Books 2014
Subjects: