Loading...
യോഗ നിത്യജീവിതത്തില്‍ /
ശരീരത്തിലും മനസ്സിലും ബുദ്ധിയിലുമുള്ള ഓരോ മിടിപ്പും ആഴത്തില്‍ മനസ്സിലാക്കാന്‍ യോഗ നമെമ്മ പ്രാപ്തതമാക്കുന്നു. ശരിയായ ജീവിതം സമഗ്രമായി ജീവിക്കാന്‍ അത് വഴിയൊരുക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സമഗ്രമായ ആരോഗ്യപരിപാലനത്തിന് ഉതകുന്നു. കൂടാതെ, ജീവിതശൈലീരോഗങ്ങള്‍ക്ക് ചില ആസനങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്....
Main Author: | |
---|---|
Other Authors: | |
Format: | Printed Book |
Published: |
Kozhikode
Mathrubhumi Books
2016
|
Edition: | 2nd. |
Subjects: |