Loading...

ലോല /

പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന് അനശ്വരമായി ആവിഷ്ക്കരിച്ചു. യശ:ശരീനായ നിരൂപക‌ന്‍ കെ. പി. അപ്പ‌ന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരീക്കല്‍ തെരെഞ്ഞെടുത്ത ലോല ഉള്‍പ്പടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍സമാഹാരം . പ്രണയത്തിനും പ്രണയികള്‍ക്കും ഒരു കഥാപുസ്തകം...

Full description

Bibliographic Details
Main Author: പത്മരാജൻ, പി
Other Authors: Padmarajan, P.
Format: Printed Book
Published: Kottayam DC 2017
Subjects: